ഇന്നത്തെ പ്രത്യേക ബിസിനസ്സ് സാഹചര്യത്തിൽ ഒരു ബിസിനസ്സിൻ്റെ വിജയവും വളർച്ചയും ആ ബിസിനസ്സിൻറെ വലിപ്പം, ബ്രാൻഡ്, ഗുണമേന്മയുള്ള സാധനങ്ങൾ വില കുറച്ച് കൊടുക്കാനുള്ള കഴിവ്, പരമാവധി ഐറ്റംസുകൾ നൽകാനുള്ള കഴിവ്, പരസ്യം ചെയ്യാനുള്ള കഴിവ്, മാനേജ്മെൻ്റ് സ്കിൽ തുടങ്ങി അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.  അഥവാ വ്യക്തമായ പഠനമോ പ്ലാനിംഗോ ഇല്ലാതെ ഒരോരുത്തരും ഒറ്റയ്ക്ക് ചെറിയ മുതൽ മുടക്കിൽ ആരംഭിക്കുന്ന ബിസിനസ്സുളിൽ കൂടുതലും പരാജയപ്പെടുന്നു എന്നത് സത്യമാണ്. ഹലാൽ ബിസിനസ്സും വരുമാനവും ഉദ്ദേശിക്കുന്ന  നമ്മൾ സമാനമനസ്കരായ ഒരു കൂട്ടം ആളുകൾ ഒരു ഗ്രൂപ്പിനു കീഴിൽ ഒരുമിച്ച് ഓരോരുത്തരും കുറച്ച് വീതം മുടക്കി ഓഹരി പങ്കാളിത്ത സഹകരണ അടിസ്ഥാനത്തിൽ വ്യക്തമായ പഠനത്തോടും  പ്ലാനിംഗോടും ശക്തമായ പ്രൊഫഷണൽ ബിസിനസ്സ് സംരംഭങ്ങൾ ഉണ്ടാക്കുന്നു. അതിനുള്ള ബിസിനസ്സ് നിക്ഷേപക കൂട്ടായ്മയാണ് RISEUP GROUP.


സിസ്റ്റമാറ്റിക് ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ് എന്ന ആധുനിക ഹലാൽ ബിസിനസ്സ് ഫണ്ടിംഗ് കൂട്ടായ്മയായാണ് RISEUP GROUP വരുന്നത്.   മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളും പാർട്ട്ണർമാരുമാകുന്ന - നിക്ഷേപകർ തന്നെ ജോലിക്കാരുമാകുന്ന- സുരക്ഷിത ബിസിനസ്സ് കൂട്ടായ്മ -RISEUP GROUP.   ഹലാൽ ബിസിനസ്സ് കൂട്ടായ്മയിൽ താത്പര്യമുള്ള പരമാവധി 1000 അംഗങ്ങൾ മാത്രം ഉൾകൊള്ളുന്ന മലബാർ കേന്ദ്രമായുള്ള സ്വകാര്യ ബിസിനസ്സ് നിക്ഷേപക കൂട്ടായ്മ.   പങ്കെടുക്കുന്ന  അംഗങ്ങളുടെ സ്ഥിര വരുമാനത്തിനും ഭാവി സാമ്പത്തിക ഭദ്രതയ്ക്കുമുള്ള മലബാറിൻറെ സ്വന്തം ബിസിനസ്സ് നിക്ഷേപക കൂട്ടായ്മയിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.


NB- കൃത്യമായ മാസ ലാഭം (പലിശ) പറഞ്ഞ് നിക്ഷേപം സ്വീകരിക്കുന്ന പദ്ധതിയല്ല.

അംഗങ്ങളുടെ സ്ഥിര വരുമാനം, ജോലി, ഭാവി സാമ്പത്തിക ഭദ്രത എന്നിവ ലക്ഷ്യമാക്കിയുള്ള സ്വകാര്യ ബിസിനസ്സ് നിക്ഷേപക കൂട്ടായ്മ - RISEUP GROUP.


RISEUP GROUP  
 The first Systematic Equity Crowd Funding & Wholesale Chain Project under Malabar Initiatives.

RISEUP GROUP 
ബിസിനസ്സ് പദ്ധതി & ലക്ഷ്യം

ആദ്യ  പദ്ധതി :- RISEUP ഗ്രൂപ്പ് അംഗങ്ങൾ മാത്രം ഓരോരുത്തരും കഴിവിനനുസരിച്ച് മാസം 10,000 രൂപയോ അതിൻറെ ഗുണിതങ്ങളോ വീതം (അടുത്ത 6 മാസം) മുടക്കി 6 മാസം കൊണ്ട് 50 DZF ഹോൾസെയിൽ ഷോപ്പുകളുടെ ഒരു ബ്രാൻഡഡ് ശൃംഖല കേരളത്തിൽ ആരംഭിക്കുന്നു.   മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളും പാർട്ട്ണർമാരുമാകുന്ന ഹലാൽ സംരംഭം.  മുതൽ മുടക്കിന് പ്രതിവർഷം 35%+ ഉറപ്പുള്ള ലാഭം ലഭിക്കാവുന്ന - നിക്ഷേപകർ തന്നെ ജോലിക്കാരുമാകുന്ന സുരക്ഷിത ബിസിനസ്സ് കൂട്ടായ്മ.

ഇവിടെ പ്രവാസികളടക്കം സ്വന്തമായി ബിസിനസ്സിന് സമയമില്ലാത്തവരേയും വലിയ മുതൽ മുടക്കി സ്വന്തമായി ബിസിനസ്സിന് സാധിക്കാത്തവരേയും ചെറിയ മുതൽ മുടക്കിൽ ബിസിനസ്സും ജോലിയും ഉദ്ദേശിക്കുന്നവരേയും  മറ്റും ഒരു സുരക്ഷിത കൂട്ടായ്മക്ക് കീഴിൽ കൊണ്ട് വന്ന്  ഹലാൽ ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ് രീതിയിൽ ഓരോരുത്തരും കുറച്ച് വീതം മുടക്കി ശക്തമായ ബിസിനസ്സ് സംരംഭങ്ങൾ ഉണ്ടാക്കുന്നു.  വളരെ ചെറയ തുകകൾ പോലും മുടക്കാവുന്ന - മുടക്കിനനുസരിച്ച് ബിസിനസ്സ് ഷെയറും ലാഭവും  ലഭിക്കുന്ന- ഗ്രൂപ്പ് ബിസിനസ്സ് നിക്ഷേപ അവസരവും അംഗങ്ങൾക്ക് സ്ഥിര വരുമാനവും ഒരുക്കുകയാണ് RISEUP ഗ്രൂപ്പ്.


ഗൾഫ് അവസരങ്ങൾ വളരെ വേഗം ഇല്ലാതാകുന്ന സാഹചര്യത്തിൽ കൂടുതൽ ജോലി അവസരങ്ങളും സ്ഥിര വരുമാന മാർഗ്ഗവും  സൃഷ്ടിക്കുക എന്നതാണ് ഗ്രൂപ്പിൻ്റെ പ്രധാന ലക്ഷ്യം. കൂടാതെ ബ്രാൻഡ്, ഷോപ്പിൻ്റെ (ബിസിനസ്സിൻ്റെ) വലിപ്പം, സൗകര്യം, ഐറ്റംസുകൾ, വിലക്കുറവ്, ഗുണമേൻമ, പരസ്യം എന്നിവ ഓരോ റീട്ടെയിൽ ഷോപ്പും വളരാനും ജനകീയമാകാനും -ജനങ്ങളെ ആകർഷിക്കാനും- അത്യാവശ്യമാകുന്ന ഇന്നത്തെ പ്രത്യേക ബിസിനസ്സ് സാഹചര്യത്തിൽ - അഥവാ ഒരാൾ ഒറ്റയ്ക്ക് ഒരു ചെറിയ ഷോപ്പ് ആരംഭിക്കുമ്പോൾ ജനങ്ങളുടെ (മുകളിൽ സൂചിപ്പിച്ച) യഥാർത്ഥ താൽപര്യങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുന്നില്ല എന്ന കാരണതതാൽ  കൂടുതലും പരാജയപ്പെടുന്നതിനാൽ - റീട്ടെയിൽ & ഹോൾസെയിൽ മേഖലയിൽ കൂട്ടായ്മകൾ കൊണ്ടുവന്ന് ബ്രാൻഡഡ് ശൃംഖലകൾ സ്ഥാപിച്ച് രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിലും ആധുനികവത്കരണത്തിലും പങ്കാളികളാകുക  എന്നതും RISEUP ഗ്രൂപ്പിൻ്റെ പ്രധാന ലക്ഷ്യമാണ്. 


​എന്തുകൊണ്ട് RISEUP ഗ്രൂപ്പ് പോലൊരു ബിസിനസ്സ് കൂട്ടായ്മ?

ഇന്നത്തെ പ്രത്യേക ബിസിനസ്സ് സാഹചര്യത്തിൽ വ്യക്തമായ പഠനമോ പ്ലാനിംഗോ ഇല്ലാതെ ഒരോരുത്തരും ഒറ്റയ്ക്ക് ചെറിയ മുതൽ മുടക്കിൽ ആരംഭിക്കുന്ന ബിസിനസ്സുകൾ കൂടുതലും പരാജയപ്പെടുന്നതിനാൽ  കൈയ്യിലുള്ളതെല്ലാം മുടക്കി സ്വന്തമായി ഒറ്റയ്ക്ക്  ബിസിനസ്സ് സംരംഭം ആരംഭിക്കാൻ പലർക്കും താൽപര്യമില്ല.  ഇങ്ങനെയിറങ്ങി പരാജയം സംഭവിച്ചാൽ എല്ലാം നഷ്ടപ്പെടുമെന്ന് വളരെ കൂടുതൽ പേരും ഭയപ്പെടുന്നു - ഇതാണ് സത്യവും.  കാരണം ബിസിനസ്സിൻറെ വലിപ്പം, ബ്രാൻഡ്, സാധനങ്ങൾ വില കുറച്ച് കൊടുക്കാനുള്ള കഴിവ്, പരസ്യം ചെയ്യാനുള്ള കഴിവ്, മാനേജ്മെൻ്റ് സ്കിൽ തുടങ്ങി അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ഒരു ബിസിനസ്സിൻ്റെ വിജയവും വളർച്ചയും. ഒറ്റയ്ക്ക് ചെറിയ മുതൽ മുടക്കിൽ ആരംഭിക്കുന്ന ബിസിനസ്സുകൾ കൂടുതലും പരാജയപ്പെടുന്നതിനാൽ കൂട്ടായ്മയ്ക്ക് കീഴിൽ വ്യക്തമായ പ്ലാനിംഗോടെ വലിയ ബ്രാൻഡ് ബിസിനസ്സ് ശൃംഖല ആരംഭിച്ച് വിജയിപ്പിക്കുന്നതിനുള്ള  ഒരു  പ്രൊഫഷണൽ ബിസിനസ്സ് കൂട്ടായ്മയാണ് RISEUP ഗ്രൂപ്പ്.

ഗ്രൂപ്പിൻറെ ആദ്യ ബിസിനസ്സ് പദ്ധതി :- ഒരു കൂട്ടം ആളുകൾ (ഒരു ഗ്രൂപ്പിന് കീഴിൽ) ഒരുമിച്ച് ഹലാൽ ക്രൗഡ് ഫണ്ടിംഗ് രീതിയിൽ ഒരു നിശ്ചിത (ചെറിയ) തുക വീതം ഓരോരുത്തരും നിശ്ചിത ഇടവേളകളിൽ മുടക്കി ഒരു നിശ്ചിത സമയം കൊണ്ട് കേരളത്തിൽ 50 DZF ഹോൾസെയിൽ ഷോപ്പുകൾ (ഹോൾസെയിൽ ശൃംഖല) ആരംഭിക്കുന്നു.  ഇതിൽ പണം മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളായികൊണ്ടുള്ള തികച്ചും ഹലാൽ ഗ്രൂപ്പ് ബിസിനസ്സ് സംരംഭം.

RISEUP GROUP ഒറ്റ നോട്ടത്തിൽ.
അംഗങ്ങളുടെ സ്ഥിര വരുമാനത്തിനും ജോലിക്കും ഭാവി സാമ്പത്തിക ഭദ്രതയ്ക്കുമുള്ള മലബാർ പ്രവാസി ബിസിനസ്സ് നിക്ഷേപക കൂട്ടായ്മ.
മൊത്തം ഷെയർ എണ്ണം 1000. ഒരു ഷെയർ വില 60,000 രൂപ. 60,000 x 1000 = 6,00,00,000 (6 കോടി രൂപ) = 50 DZF ഹോൾസെയിൽ ഷോപ്പുകൾ.   ഉദാ:-  പരമാവധി 1000* അംഗങ്ങൾ X ഓരോരുത്തരും മാസം 10000 രൂപ വീതം X 6 മാസം = കേരളത്തിൽ 50 DZF ഹോൾസെയിൽ ഷോപ്പുകൾ (മാസം 8 - 10 DZF ഹോൾസെയിൽ ഷോപ്പുകൾ). ഒരാൾക്ക് ഒന്നിൽ കൂടുതൽ ഷെയർ  എടുക്കാവുന്നതാണ്. അതിനാൽ അംഗങ്ങളുടെ എണ്ണം പരമാവധി 400-600.        
അഥവാ സമാനമനസ്കരായ ഒരു കൂട്ടം ആളുകൾ RISEUP GROUP എന്ന കൂട്ടായ്മയിൽ അംഗങ്ങളായികൊണ്ട് കഴിവിനനുസരിച്ച് (ഉദ്ദേശിക്കുന്ന ഷെയറിനനുസരിച്ച്) ഓരോരുത്തരും  ഓരോ മാസവും ഒരു ചെറിയ തുക,  ഉദാ: മാസം 10,000 രൂപ (OR 20,000 OR 30,000, OR 50,000 OR 1,00,000), വീതം 6 മാസം മുടക്കി 6 മാസം കൊണ്ട് RISEUP ഗ്രൂപ്പിന് കീഴിൽ മൊത്തം 50 DZF ഹോൾസെയിൽ ഷോപ്പുകൾ ആരംഭിക്കുന്നു.


ആർക്കെല്ലാം
RISEUP GROUP-ൽ അംഗമാവാം

 6 മാസം കൊണ്ട് (6 X 10,000) 60,000 രൂപയോ അതിൻ്റ ഗുണിതങ്ങളോ മുടക്കാവുന്ന, ഓഹരി പങ്കാളിത്ത സഹകരണ അടിസ്ഥാനത്തിലുള്ള ഹലാൽ ബിസിനസ്സ് കൂട്ടായ്മയിൽ താത്പര്യമുള്ള ആർക്കും RISEUP GROUP-ൽ അംഗമാവാനും ഗ്രൂപ്പിൻ്റെ ഹോൾസെയിൽ ബിസിനസ്സ് ശൃംഖലയിൽ പാർട്ട്ണറാവാനും അവസരം. ഇവിടെ പ്രവാസികളടക്കം സ്വന്തമായി ബിസിനസ്സിന് സമയമില്ലാത്തവർക്കും വലിയ മുതൽ മുടക്കി സ്വന്തമായി ബിസിനസ്സിന് സാധിക്കാത്തവർക്കും ചെറിയ മുതൽ മുടക്കിൽ സ്വന്തം ബിസിനസ്സും ജോലിയും ഉദ്ദേശിക്കുന്നവർക്കും വളരെ അനുയോജ്യം. മുസ്ലിം പണ്ഡിതർ ഉൾപ്പെടെ അംഗങ്ങളാകുന്ന ഒരു ഹലാൽ ബിസിനസ്സ് ഗ്രൂപ്പ് എന്ന നിലയ്ക്ക് പലിശ ഇടപാടുകൾ പരമാവധി ഒഴിവാക്കും. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര പ്രകാരം ലാഭത്തിന് സകാത്തും (2.5% of TOTAL PROFIT) കൊടുക്കും.

RISEUP ഗ്രൂപ്പിൽ അംഗമാവുന്നതിന്.
<പേര്> <വയസ്സ്> <ഫുൾ അഡ്ഡ്രസ്സ്> <കോൺടാക്ട് നമ്പർ> <മൊത്തം 6 മാസം കൊണ്ട് മുടക്കാൻ ഉദ്ദേശിക്കുന്ന തുക> <ഒരു മാസത്തിൽ മുടക്കാൻ ഉദ്ദേശിക്കുന്ന തുക> എന്നിവ താഴെ കാണുന്ന ഏതെങ്കിലും ഒരു ഫോൺ നമ്പറിലേക്ക് SMS or Whatsapp ചെയ്യുക.. Mob. 94839 70055, 80783 94923.


​RISEUP GROUP ഇതാണ്.

ഇത് കൃത്യമായ മാസ ലാഭം (പലിശ) പറഞ്ഞ് നിക്ഷേപം സ്വീകരിക്കുന്ന കമ്പനിയല്ല.   കൃത്യമായ മാസ ലാഭം (പലിശ) പറഞ്ഞ് നിക്ഷേപം സ്വീകരിക്കുന്ന പദ്ധതികളും RISEUP GROUP പോലുള്ള സമാനമനസ്കരായ കുറച്ച് ആളുകൾ കൂടി ഓഹരി പങ്കാളിത്ത സഹകരണ അടിസ്ഥാനത്തിൽ കൂട്ടായ്മ ഉണ്ടാക്കി അംഗങ്ങളുടെ വരുമാനത്തിനും ജോലിക്കും വേണ്ടി ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതും തമ്മിൽ വേർത്തിരിച്ച് കാണണമെന്ന്  അപേക്ഷിക്കുന്നു. ഇവിടെ സമാനമനസ്കരായ ഒരു കൂട്ടം ആളുകൾ (ഒരു ഗ്രൂപ്പിന് കീഴിൽ) ഒരുമിച്ച് സിസ്റ്റമാറ്റിക് ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ് എന്ന 100% ഹലാൽ ഫണ്ടിംഗ് രീതിയിൽ ഒരു നിശ്ചിത (ചെറിയ) തുക വീതം ഓരോരുത്തരും നിശ്ചിത ഇടവേളകളിൽ മുടക്കി ഒരു നിശ്ചിത സമയം കൊണ്ട് സൗത്ത് ഇന്ത്യയിൽ 50 ഹോൾസെയിൽ ഷോപ്പുകൾ വരുന്ന ഒരു ശക്തമായ ബ്രാൻഡഡ് ഹോൾസെയിൽ ശൃംഖല സ്ഥാപിക്കുന്നതിനായുള്ള നിക്ഷേപക കൂട്ടായ്മയായാണ് RISEUP ഗ്രൂപ്പ് വരുന്നത്. 

 ഇന്നത്തെ പ്രത്യേക ബിസിനസ്സ് സാഹചര്യത്തിൽ വ്യക്തമായ പഠനമോ പ്ലാനിംഗോ ഇല്ലാതെ ഒറ്റയ്ക്ക് ചെറിയ മുതൽ മുടക്കിൽ ആരംഭിക്കുന്ന ബിസിനസ്സുകൾ കൂടുതലും പരാജയപ്പെടുന്നതിനാൽ കൂട്ടായ്മ ഇണ്ടാക്കി കൂട്ടായ്മയ്ക്ക് കീഴിൽ (ഓഹരി പങ്കാളിത്ത സഹകരണ അടിസ്ഥാനത്തിൽ) വ്യക്തമായ പ്ലാനിംഗോടെ വലിയ ബ്രാൻഡ് ബിസിനസ്സ് ആരംഭിച്ച് വിജയിപ്പിക്കുന്നതിനുള്ള  ഒരു  പ്രൊഫഷണൽ ബിസിനസ്സ് കൂട്ടായ്മ- അംഗങ്ങളുടെ സ്ഥിര വരുമാനം, ജോലി, ഭാവി സാമ്പത്തിക ഭദ്രത എന്നിവ ലക്ഷ്യം.  പണം മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളും പാർട്ട്ണർമാരുമാകുന്ന തികച്ചും ഹലാൽ ഗ്രൂപ്പ്  സംരംഭം.  അഥവാ  1000-ഓളം ആളുകൾ RISEUP GROUP എന്ന മലബാർ പ്രവാസി ബിസിനസ്സ് നിക്ഷേപക കൂട്ടായ്മയിൽ അംഗങ്ങളായികൊണ്ട് ഓരോരുത്തരും ഓരോ മാസവും ഒരു ചെറിയ തുക ഉദാ- കഴിവിനനുസരിച്ച് മാസം 10,000 മുതൽ 1,00,000  രൂപ വരെ വീതം 6 മാസം മുടക്കി 6 മാസം കൊണ്ട് RISEUP ഗ്രൂപ്പിന് കീഴിൽ മൊത്തം 50 ഹോൾസെയിൽ ഷോപ്പുകൾ സൗത്ത് ഇന്ത്യയിൽ ആരംഭിക്കുന്നു. ഈ ഗ്രൂപ്പ് ബിസിനസ്സ് പദ്ധതി (കൂട്ടായ്മ) ഇഷ്ടപ്പെടുന്ന ആർക്കും RISEUP ഗ്രൂപ്പിൽ അംഗങ്ങളാവാം -മലയാളികൾക്ക് മുൻഗണന. 

മാത്രമല്ല മുഴുവൻ RISEUP GROUP അംഗങ്ങളും ഓഹരി പങ്കാളികളാകുന്ന ഒരു LLP കമ്പനിയുടെ കീഴിലാണ് 50 DZF ഹോൾസെയിൽ ഷോപ്പുകളും വരുന്നത്.  മുഴുവൻ അംഗങ്ങളും - മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് - ഈ LLP കമ്പനിയിൽ ഓഹരി പങ്കാളികളും പാർട്ട്ണർമാരുമായിരിക്കും. നിക്ഷേപകർ തന്നെ ജോലിക്കാരുമാകുന്നു. 100% ജോലിക്കാരും നിക്ഷേപകർ / അംഗങ്ങൾ തന്നെയാണ്. അഥവാ ഇവിടെ എന്ത് നടക്കും എങ്ങിനെ നടക്കും എല്ലാം എല്ലാ അംഗങ്ങളും അറിയും തീരുമാനക്കും. മുടക്കുന്നവരെല്ലാം ഓഹരി പങ്കാളികളും പാർട്ട്ണർമാരുമായി-അവർ നിക്ഷേപകർ തന്നെ ജോലിക്കാരുമായി- ആരംഭിക്കുന്ന സംരംഭങ്ങൾ പരാജയപ്പെടുന്നത് വളരെ അപൂർവ്വമാണ്-ഇന്ത്യൻ കോഫി ഹൗസ് പോലെ.


മുതൽ മുടക്കിനുള്ള ഗ്യാരണ്ടി & ലാഭം

മുതൽ മുടക്കിനുള്ള ഗ്യാരണ്ടി:- ഇത് കൃത്യമായ മാസ ലാഭം (പലശ) പറഞ്ഞ് നിക്ഷേപം സ്വീകരിക്കുന്ന കമ്പനിയല്ല.  ഇവിടെ മുഴുവൻ RISEUP GROUP അംഗങ്ങളും ഓഹരി പങ്കാളികളാകുന്ന ഒരു LLP കംമ്പനിയുടെ കീഴിലാണ് 50 DZF ഹോൾസെയിൽ ഷോപ്പുകളും വരുന്നത്. മുഴുവൻ RISEUP GROUP അംഗങ്ങളും - മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് - ഈ LLP കമ്പനിയിൽ ഓഹരി പങ്കാളികളും പാർട്ട്ണർമാരുമായിരിക്കും.  അഥവാ അംഗങ്ങൾ എല്ലാവർക്കും LLP കംമ്പനിയിൽ (അഥവാ എല്ലാ ഷോപ്പിലും) നിയമപരമായ ഉടമസ്ഥാവകാശം തന്നെയാണ് മുതൽ മുടക്കിനുള്ള ഗ്യാരണ്ടി. കൂടാതെ ഓരോ ഘടു അടക്കുമ്പോഴും നിയമപരമായ റസീപ്റ്റും കിട്ടും. 

ലാഭം പ്രതീക്ഷ:- ഗ്രൂപ്പിനുകീഴിൽ 30-ൽ അധികം ഷോപ്പുകൾ വരുന്നതോടെ മുതൽ മുടക്കിന് പ്രതിവർഷം 35%+ ലാഭം പ്രതീക്ഷിക്കുന്ന ഹലാൽ സംരംഭം.  അഥവാ ഒരു ലക്ഷം മുടക്കുന്നവർക്ക് പ്രതിവർഷം 35,000-ൽ കൂടുതൽ ലാഭം പ്രതീക്ഷിക്കാം. വർഷം 20 - 30% വരുന്ന മൂല്യവർദ്ധനവ് വേറെയും. ആവശ്യമുള്ളവർക്ക് ലാഭം മാസവും എടുക്കാനും സംവിധാനം. നിക്ഷേപകർ തന്നെ ജോലിക്കാരുമാകുന്നു. കൃത്യമായ മാസ ലാഭം (പലിശ) പറഞ്ഞ് ചെക്കും പേപ്പറും കൊടുത്ത് നിക്ഷേപം സ്വീകരിക്കുന്ന പദ്ധതികളും, RISEUP GROUP- പോലെ സമാനമനസ്കരായ കുറച്ച് ആളുകൾ കൂടി ഓഹരി പങ്കാളിത്ത സഹകരണ അടിസ്ഥാനത്തിൽ ഹലാൽ കൂട്ടായ്മ ഉണ്ടാക്കി അംഗങ്ങളുടെ വരുമാനത്തിനും ജോലിക്കും വേണ്ടി ഹലാൽ സംരംഭം ആരംഭിക്കുന്നതും തമ്മിൽ കൃത്യമായി വേർത്തിരിച്ച് കാണണമെന്ന് അപേക്ഷിക്കുന്നു.

മുസ്ലിം പണ്ഡിതർ ഉൾപ്പെടെ അംഗങ്ങളാകുന്ന ഹലാൽ ബിസിനസ്സ് ഗ്രൂപ്പ് എന്ന നിലയ്ക്ക് പലിശ ഇടപാടുകൾ പരമാവധി ഒഴിവാക്കും. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര പ്രകാരം ലാഭത്തിന് സകാത്തും (2.5% of TOTAL PROFIT) കൊടുക്കും.  പലിശ ഇടപാടുകൾ പരമാവധി ഒഴിവാക്കും എന്ന് പറഞ്ഞാൽ ബാങ്ക് സൗകര്യം ഉപയോഗിക്കില്ലാ എന്നല്ല, പലിശ വരുന്ന ലോൺ പരമാവധി ഒഴിവാക്കും എന്നാണ്. നേരിട്ട് പലിശ ഇടപാട് താത്പര്യമില്ലാത്ത ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്- ഈ കൂട്ടായ്മയിലും അങ്ങിനെയുള്ളവരാണ് കൂടുതൽ. ഇത് ഓഹരി പങ്കാളിത്ത സഹകരണ അടിസ്ഥാനത്തിൽ വരുന്ന ഒരു ഹലാൽ ബിസിനസ്സ് കൂട്ടായ്മയാണ്. അതിൽ താത്പര്യമില്ലാത്തവർ ചേർന്ന് പ്രയാസപ്പെടേണ്ട എന്ന് കരുതിയാണ് ഇത് വ്യക്തമാക്കുന്നത്..

 ഇന്നത്തെ പ്രത്യേക ബിസിനസ്സ് സാഹചര്യത്തിൽ വ്യക്തമായ പഠനമോ പ്ലാനിംഗോ ഇല്ലാതെ ഒറ്റയ്ക്ക് ചെറിയ മുതൽ മുടക്കിൽ ആരംഭിക്കുന്ന ബിസിനസ്സുകൾ കൂടുതലും പരാജയപ്പെടുന്നതിനാൽ കൂട്ടായ്മ ഇണ്ടാക്കി കൂട്ടായ്മയ്ക്ക് കീഴിൽ (ഓഹരി പങ്കാളിത്ത സഹകരണ അടിസ്ഥാനത്തിൽ) വ്യക്തമായ പ്ലാനിംഗോടെ വലിയ ബ്രാൻഡ് ബിസിനസ്സ് ആരംഭിച്ച് വിജയിപ്പിക്കുന്നതിനുള്ള  ഒരു  പ്രൊഫഷണൽ ബിസിനസ്സ് കൂട്ടായ്മ- അംഗങ്ങളുടെ സ്ഥിര വരുമാനം, ജോലി, ഭാവി സാമ്പത്തിക ഭദ്രത എന്നിവ ലക്ഷ്യം.  പണം മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് ഓഹരി പങ്കാളികളും പാർട്ട്ണർമാരുമാകുന്ന തികച്ചും ഹലാൽ ഗ്രൂപ്പ്  സംരംഭം.  അഥവാ  1000-ഓളം ആളുകൾ RISEUP GROUP എന്ന മലബാർ പ്രവാസി ബിസിനസ്സ് നിക്ഷേപക കൂട്ടായ്മയിൽ അംഗങ്ങളായികൊണ്ട് ഓരോരുത്തരും ഓരോ മാസവും ഒരു ചെറിയ തുക ഉദാ- കഴിവിനനുസരിച്ച് മാസം 10,000 മുതൽ 1,00,000  രൂപ വരെ വീതം 6 മാസം മുടക്കി 6 മാസം കൊണ്ട് RISEUP ഗ്രൂപ്പിന് കീഴിൽ മൊത്തം 50 ഹോൾസെയിൽ ഷോപ്പുകൾ സൗത്ത് ഇന്ത്യയിൽ ആരംഭിക്കുന്നു. ഈ ഗ്രൂപ്പ് ബിസിനസ്സ് പദ്ധതി (കൂട്ടായ്മ) ഇഷ്ടപ്പെടുന്ന ആർക്കും RISEUP ഗ്രൂപ്പിൽ അംഗങ്ങളാവാം -മലയാളികൾക്ക് മുൻഗണന.  

RISEUP GROUP Vs. LLP കമ്പനി

മാത്രമല്ല മുഴുവൻ RISEUP GROUP അംഗങ്ങളും ഓഹരി പങ്കാളികളാകുന്ന ഒരു LLP കമ്പനിയുടെ കീഴിലാണ് 50 DZF ഹോൾസെയിൽ ഷോപ്പുകളും വരുന്നത്.  മുഴുവൻ അംഗങ്ങളും - മുടക്കുന്നവരെല്ലാം മുടക്കിനനുസരിച്ച് - ഈ LLP കമ്പനിയിൽ ഓഹരി പങ്കാളികളും പാർട്ട്ണർമാരുമായിരിക്കും. നിക്ഷേപകർ തന്നെ ജോലിക്കാരുമാകുന്നു. 100% ജോലിക്കാരും നിക്ഷേപകർ / അംഗങ്ങൾ തന്നെയാണ്. അഥവാ ഇവിടെ എന്ത് നടക്കും എങ്ങിനെ നടക്കും എല്ലാം എല്ലാ അംഗങ്ങളും അറിയും തീരുമാനക്കും. മുടക്കുന്നവരെല്ലാം ഓഹരി പങ്കാളികളും പാർട്ട്ണർമാരുമായി-അവർ നിക്ഷേപകർ തന്നെ ജോലിക്കാരുമായി- ആരംഭിക്കുന്ന സംരംഭങ്ങൾ പരാജയപ്പെടുന്നത് വളരെ അപൂർവ്വമാണ്-ഇന്ത്യൻ കോഫി ഹൗസ് പോലെ.


എന്തുകൊണ്ട് ഇന്ത്യൻ - വിദേശ ബ്രാൻഡ് & ബ്രാൻഡ് സർപ്ലസ് വസ്ത്ര- ഫാഷൻ ഐറ്റംസുകളുടെ ഹോൾസെയിൽ (അഥവാ DZF ഹോൾസെയിൽ) ബിസിനസ്സ് ലാഭകരവും ആകർഷകവുമാണ്?

അഥവാ എന്തുകൊണ്ട് DZF ഹോൾസെയിൽ ബിസിനസ്സ് തെരഞ്ഞെടുത്തു?

കേരളത്തിൽ 10000-ത്തിലധികം ജൻറ്സ് & ലേഡീസ് ഫാഷൻ ഷോപ്പുകൾ - ഇന്ത്യൻ  - വിദേശ ബ്രാൻഡ് & ബ്രാൻഡ് ക്വാളിറ്റി വസ്ത്ര - ഫാഷൻ ഐറ്റംസുകൾ വിൽക്കുന്ന റീട്ടെയിൽ ഷോപ്പുകളുണ്ട്. ഇതിൽ 80 ശതമാനവും മെൻസ് & ബോയ്സ് ബ്രാൻഡ് ക്വാളിറ്റി വസ്ത്ര - ഫാഷൻ ഐറ്റംസുകൾ വിൽക്കുന്ന ജൻറ്സ് (MEN'S) ഷോപ്പുകളാണ്. കേരളത്തിൽ ടൗണുകളിൽ മാത്രമല്ല ഏത് ചെറിയ അങ്ങാടിയിലും ഇത്തരം ഷോപ്പുകളുണ്ട്. മിക്കവാറും ഷോപ്പുകൾ വ്യകതികൾ നടത്തുന്നതാണ് - ഒരാൾക്ക് ഒന്നോ രണ്ടോ ഷോപ്പുകൾ മാത്രം.   

സാധനങ്ങൾ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ പോയി വാങ്ങുന്നു. കാരണം യഥാർത്ഥ ബ്രാൻഡ് സർപ്ലസ് വസ്ത്ര - ഫാഷൻ ഹോൾസെയിൽ ഷോപ്പുകൾ കേരളത്തിൽ വളരെ കുറവാണ്. എന്നാൽ DZF ഗ്രൂപ്പിലെ മൊത്തം ഹോൾസെയിൽ ഷോപ്പുകൾക്കും ആവശ്യമാകുന്ന ഐറ്റംസുകൾ ഇന്ത്യൻ - വിദേശ ഉൽപ്പാദകരിൽ നിന്നും (കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക്) നേരിട്ട് മൊത്തമായി വാങ്ങുന്നതിനാൽ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ അതിനേക്കാൾ ഗുണമേൻമയുള്ള ബ്രാൻഡ് ക്വാളിറ്റി ഐറ്റംസുകൾ ഷോപ്പുകൾക്ക് ഇവിടെ നമുക്ക് കൊടുക്കാൻ സാധിക്കും. കൂടാതെ DZF ഗ്രൂപ്പിൻറെ കീഴിൽ തന്നെ ഫ്രാഞ്ചൈസി രീതിയിൽ 250 - 500 റീട്ടെയിൽ ഷോപ്പുകൾ വരുന്നു - ഇവയിലേക്കുള്ള മൊത്തം സാധനങ്ങളും ഈ ഹോൾസെയിൽ ഷോപ്പുകൾ വഴിയാണ് ലഭ്യമാക്കുന്നത്. കൂടാതെ DZ FASHION എന്ന സ്വന്തം ബ്രാൻഡിൽ ഡെനിം ജീൻസ്, ക്യാഷ്വൽ ഷർട്ട്സ്, ടീ-ഷർട്ട്സ്, പാൻ്റ്സ്, ഷോർട്ട്സ്, മെൻസ് ബോക്സർ,ലെഗ്ഗിൻസ്, സ്പോർട്ട്സ് വസ്ത്രങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് വേണ്ടി തിരുപ്പൂർ, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സംവിധാനം. ഉന്നത ഗുണമേൻമ, വിലക്കുറവ്, ബ്രാൻഡ്, പരസ്യം തുടങ്ങിയവ കൊണ്ടും കേരളം മൊത്തം കവർ ചെയ്തുകൊണ്ട് 50 DZF ഹോൾസെയിൽ ഷോപ്പുകളുടെ ഒരു ബ്രാൻഡഡ് ശൃംഖല വരുന്നതിനാലും (അഥവാ എല്ലായിടത്തും എല്ലായിപ്പോഴും സാധനം ലഭ്യമാക്കുന്നു എന്നതിനാലും) നല്ല സ്ഥിര ബിസിനസ്സ് ഗ്രൂപ്പിലെ ഓരോ ഹോൾസെയിൽ ഷോപ്പിനും ലഭ്യമാകുന്നു. 

ഗുണമേൻമയും വിലക്കുറവു കൊണ്ട് ജനങ്ങളെ ആകർഷിക്കുന്ന സൂപ്പർ ഡിസ്കൗണ്ട് ഹോൾസെയിൽ  ഷോപ്പ് ശൃംഖല എന്ന നിലയ്ക്ക് ഏത് സാമ്പത്തിക മാന്ദ്യ കാലാവസ്ഥയിലും മാന്യമായ ലാഭം നൽകുന്ന ഒരു നല്ല ബിസിനസ്സാകും ഓരോ DZF ഹോൾസെയിൽ ഷോപ്പും. എല്ലാവർക്കും എല്ലാ സമയത്തും ആവശ്യമുള്ള നിത്യോപയോഗ വസ്ത്രങ്ങളും ഫാഷൻ ഐറ്റംസുകളുമെന്ന നിലക്ക് ബിസിനസ്സ് നിർത്തണമെങ്കിൽ പോലും മുടക്കുമുതലിനെ ബാധിക്കില്ല. കൂടാതെ പദ്ധതി പ്രമോട്ട് ചെയ്യുന്നവർക്ക് ഈ മേഖലയിൽ ന്നല്ല പരിചയവുമുണ്ട്. ഈ കാരണങ്ങൾ എല്ലാം കൊണ്ടാണ് DZF ഹോൾസെയിൽ ബിസിനസ്സ് തെരഞ്ഞെടുത്തത്.


DZF ഹോൾസെയിൽ ഷോപ്പ് &

ഐറ്റംസുകൾ

എല്ലാവർക്കും എല്ലാ സമയത്തും ആവശ്യമുള്ള നിത്യോപയോഗ വസ്ത്രങ്ങളും ഫാഷൻ ഐറ്റംസുകളും - അഥവാ 100% EXPORT QUALITY ബ്രാൻഡ് & ബ്രാൻഡ് സർപ്ലസ് വസ്ത്ര - ഫാഷൻ ഐറ്റംസുകൾ - ഏറ്റവും വിലക്കുറവിൽ വിൽക്കാവുന്ന സൂപ്പർ ഡിസ്കൗണ്ട് ഹോൾസെയിൽ ഷോപ്പുകളുടെ ഒരു ബ്രാൻഡഡ് ശൃംഖലയായാണ് DZF ഹോൾസെയിൽ വരുന്നത്. 

എല്ലാവർക്കും - കുട്ടികൾക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും, പുരുഷൻമാർക്കും, വീടുകൾക്കും - എല്ലാ സമയത്തും ആവശ്യമാകുന്ന നിത്യോപയോഗ വസ്ത്രങ്ങളും ഫാഷൻ ഐറ്റംസുകളും - മെൻസ് & ബോയ്സ് ഐറ്റംസുകൾ - ഡെനിം ജീൻസ്, ക്യാഷ്വൽ & ഡിസൈനർ ഷർട്ട്സ്, ടീ-ഷർട്ട്സ് പാൻ്റ്സ്, ലിനൻ & കോട്ടൺ ഫാബ്രിക്സ് (ഷർട്ടിംഗ് മെറ്റീരിയൽ), ദോത്തീസ്, അടിവസ്ത്രങ്ങൾ (INNER WEARS & BRIEFS), ഷോർട്ട്സ്, മെൻസ് ബോക്സർ & സ്പോർട്ട്സ് വസ്ത്രങ്ങൾ. ലേഡീസ് & ഗേൾസ് ഐറ്റംസുകൾ - അടിവസ്ത്രങ്ങൾ (PANTIES /BRIEFS & BRA), ലിനൻ & കോട്ടൺ കുർത്തീസ് (ടോപ്സ്), പ്രീമിയം (ലേഡീസ്) ഡ്രസ്സ് മെറ്റീരിയൽസ്, ഗേൾസ് ഫ്രോക്സ്, ഗേൾസ് പാൻ്റ്സ്, സ്കാർഫ്, ഷവൽസ്, ലെഗ്ഗിൻസ്, ഗേൾസ് സ്കർട്ട്സ്സ്, നൈറ്റ് ഡ്രസ്സ്. NEW BORN BABY ഐറ്റംസ് - ബേബി റോംപർ, ബാബാസ്യൂട്ട്, ഫ്രോക്സ്. ലേഡീസ് & ജൻ്റ്സ് ഫാഷൻ ആക്സസറീസ് - പെർഫ്യൂംസ് , ബെൽറ്റ്, ഡിസൈനർ വാച്ച്സ്, സ്പോർട്ട്സ് ഷൂ, വാലറ്റ്സ്, സാൻ്റൽസ്, ലോഫേർസ്, ലേഡീസ് ബാഗ്സ് കൂടാതെ ഹോംസ് ഐറ്റംസുകൾ- ബെഡ് ഷീറ്റ്സ്, ടേബിൾ ക്ലോത്ത്സ്, ഡിസൈനർ കർട്ടൺസ്, വാൾ പേപ്പേർസ്, കോട്ടൺ ടവ്വൽ, കിച്ചൻ ടവ്വൽ, ഏപ്രൺസ് എന്നിവ അഥവാ ഇന്ത്യൻ - വിദേശ (ബ്രാൻഡ് & ബ്രാൻഡ് സർപ്ലസ്) നിത്യോപയോഗ ഐറ്റംസുകൾ ഏറ്റവും വിലക്കുറവിൽ വിൽക്കുന്ന സൂപ്പർ ഹോൾസെയിൽ ഷോപ്പ്. 6 മാസം കൊണ്ട് 50 DZF ഹോൾസെയിൽ ഷോപ്പുകൾ വരുന്ന ഒരു ബ്രാൻഡഡ് ശൃംഖല.


സാധാരണ (ഒരാൾക്ക്) ഒരു ചെറിയ വസ്ത്ര - ഫാഷൻ ഹോൾസെയിൽ ഷോപ്പ് ചെയ്യാൻ പോലും 30 - 50 ലക്ഷം മുടക്ക് വേണമെന്ന നിലയ്ക്ക് എങ്ങനെയാണ് 12 ലക്ഷം രൂപയ്ക്ക് ഒരു DZF ഹോൾസെയിൽ ഷോപ്പ് ആരംഭിക്കാൻ സാധിക്കുന്നത്? എന്തുകൊണ്ട് കൂടിയ (35%+) വാർഷിക ലാഭം പ്രതീക്ഷിക്കുന്നു?

ഒരു ബിസിനസ്സിൻറെ ലാഭം (കൂടുന്നതും കുറയുന്നതും) അതിനുവേണ്ടിയുള്ള മുതൽ മുടക്കിൻറെ അടിസ്ഥാനത്തിലാണ് കാണേണ്ടത്. ഇവിടെ നമ്മുടെ (ഗ്രൂപ്പിൽ) ഒരു DZF ഹോൾസെയിൽ ഷോപ്പിനും ആവശ്യമാകുന്ന മൊത്തം മുതൽ മുടക്ക് 12 ലക്ഷം മാത്രമാണ്.  പക്ഷെ ഒരാൾ ഒറ്റയ്ക്ക് ഇങ്ങനെയുള്ള ഹോൾസെയിൽ ചെറിയ രീതിയിൽ ആരംഭിക്കുമ്പോൾപ്പോലും 30 - 50 ലക്ഷം വരുന്നു. എന്തുകൊണ്ട്? ഫലത്തിൽ ഇവിടെ ഗ്രൂപ്പിനു കീഴിലുള്ള 50 ഷോപ്പുകളെയും കൂടി ഒരു ഒറ്റ വലിയ ഷോപ്പായി കാണാം. അഥവാ മൊത്തത്തിൽ 5-8 കോടി രൂപയുടെ സ്റ്റോക്കുള്ള വലിയ ഷോപ്പ്. എന്നാൽ ഒരാൾ ഒറ്റയ്ക്ക് ഹോൾസെയിൽ ചെയ്യുമ്പോൾ 30 - 45 ദിവസത്തേക്കുള്ള സ്റ്റോക്ക് ചെയ്യേണ്ടതുണ്ട് (അതിന് നിർബന്ധിതമാകുന്നു). എന്നാൽ ഇവിടെ DZF ഗ്രൂപ്പിൽ ആകുമ്പോൾ സാധനങ്ങൾ ആഴ്ചയിൽ 1-2 തവണ എത്തിച്ച് നൽകുന്നതിനാൽ പരമാവധി 8 - 15 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രം കരുതിയാൽ മതി. ഇതുതന്നെ മുതൽ മുടക്ക് മൂന്നിൽ ഒന്നായി കുറയ്ക്കുന്നു. മാത്രമല്ല ഗുണമേൻമയും വിലക്കുറവും കൊണ്ട് ജനങ്ങളെ ആകർഷിക്കുന്നതിനാലും ഹോൾസെയിൽ ആയതിനാലും വലിയ മുതൽ മുടക്കിയുള്ള ഷോപ്പ് ഫർണിഷിംഗും ആവശ്യമില്ല. മാത്രമല്ല ഹോൾസെയിൽ ആയതിനാൽ വലിയ അഡ്വാൻസും വാടകയും ആവശ്യമുള്ള റൂമും വേണമെന്നില്ല. ഗ്രൗണ്ട് ഫ്ലോറിൽ റും ലഭ്യമല്ലെങ്കിൽ ഒന്നാം നിലയിലോ രണ്ടാം നിലയിലോ ആകാവുന്നതാണ്. അതിനാൽ ഓരോ DZF ഷോപ്പിനുമുള്ള പ്രാരംഭ മുതൽ മുടക്ക് വളരെ കുറവ് മതി - ഒരാൾ ഒറ്റയ്ക്ക് ആരംഭിക്കുന്നതിൻറെ മൂന്നിൽ ഒന്ന് മാത്രം മുതൽ മുടക്കിൽ ഇവിടെ ഒരു DZF ഹോൾസെയിൽ ഷോപ്പ് ആരംഭിക്കാൻ സാധിക്കും! എന്നാൽ ഒരാൾ ഒറ്റയ്ക്ക് 30 -50 ലക്ഷം മുടക്കി ലഭിക്കുന്നതിൽ അധികം ബിസിനസ്സും ലാഭവും ഇവിടെ കേവലം 12 ലക്ഷം മുടക്കിൽ ലഭിക്കുന്നു.  അഥവാ ഗ്രൂപ്പിലായതുകൊണ്ട് കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ (വലിയ) ബിസിനസ്സും  - അതുതന്നെയാണ് കൂടിയ ലാഭത്തിനും കാരണം.


RISEUP GROUP പ്രമോട്ടർ - മാനേജ്മെൻ്റെ് -
ലീഡർഷിപ്പ് & ബിസിനസ്സ് ലക്ഷ്യം.

മലബാർ ഇനിഷ്യേറ്റീവ്സ് ആണ് RISEUP ഗ്രൂപ്പ് പ്രമോട്ടർ. #റീട്ടെയിൽ ചെയിൻ സെറ്റിംഗ്, ബ്രാൻഡിംഗ്, ലോജിസ്റ്റിക് & സപ്ലെ ചെയിൻ, കേന്ദ്രീകൃത മൊത്ത പർച്ചേസ്, സർപ്ലസ് ബ്രോക്കിംഗ്, റീട്ടെയിൽ പ്രമോഷൻ, ബിസിനസ്സ് മാനേജ്മെൻറ് മേഖലകളിൽ ഇന്ത്യയിലും വിദേശത്തുമായി 19 വർഷത്തെ വ്യക്തമായ പരിചയമുള്ള മുഹമ്മദ്. കെ. അബ്ദുള്ള കോയ (47) MBA ആണ് ഈ ഗ്രൂപ്പിൻ്റെ പ്രമോട്ടർ. ഗ്രൂപ്പ് പ്രമോട്ടർ ആയിരിക്കും മാനേജിംഗ് പാർട്ട്ണർ & C.E.O.  മുതൽ മുടക്കിൻ്റെ അഥവാ നിക്ഷേപത്തിൻ്റെയും കഴിവിൻ്റെയും  അടിസ്ഥാനത്തിൽ നിക്ഷേപകരിൽ നിന്നും തെരഞ്ഞെടുക്കുന്ന 5 - 10 പേർ വർക്കിംഗ് പാർട്ട്ണർമാരായും (EXECUTIVE BOARD) ഉണ്ടാകും.


മാനേജ്മെൻ്റെ് - ലീഡർഷിപ്പ് ടീം
 #ലോകത്തെ പ്രമുഖ ഡിസ്കൗണ്ട് സ്റ്റോർസ് ചെയിനായ US Dollar Tree, ജർമ്മൻ ഹോൾസെയിൽ പ്രമുഖരായ മെട്രോ ക്യാഷ് & ക്യാരി എന്നിവയിൽ പരിചയമുള്ളവരുടെ കൺസൾട്ടിംഗും ഇതിന് ലഭിക്കുന്നു. #കൂടാതെ ദൈനംദിന നടത്തിപ്പിന് വ്യത്യസ്ത സെക്ഷനുകൾ കൈകാര്യം ചെയ്യാൻ വിദേശത്ത് MBA പഠിച്ചവർ ഉൾപ്പെടെ 5-ഓളം MBA-ക്കാർ ഉൾക്കൊള്ളുന്ന (24 മണിക്കൂറും പ്രവർത്തിക്കുന്ന) ശക്തമായ കോർ വർക്കിംഗ് ടീമും ഇതിൻറെ ഭാഗമാണ്. #സംരംഭത്തിൻറെ പ്രവർത്തനക്ഷമതയും ലാഭക്ഷമയും കൂട്ടുന്നതിന് ജോലിക്കാരടക്കം ഈ ഗ്രൂപ്പിൻറെ നിക്ഷേപത്തോടെയുള്ള ഓഹരി പങ്കാളികളാകുന്നു.  # ഈ സ്റ്റാർട്ടപ്പ് റീട്ടെയിൽ & ഹോൾസെയിൽ ചെയിൻ സംരംഭം ശക്തമായ ഒരു ബ്രാൻഡാക്കുന്നതിന് കഴിവുള്ള ഒരു മാനേജ്മെൻ്റെ് - ലീഡർഷിപ്പ് ടീം തന്നെ ഇതിന് പിന്നിലുണ്ട്.


ബിസിനസ്സ് ലക്ഷ്യം
 ബിസിനസ്സ് ലക്ഷ്യം.-  ഇന്ത്യയിൽ ബ്രാൻഡ് & ബ്രാൻഡ് സർപ്ലസ് വസ്ത്ര- ഫാഷൻ മേഖലയിൽ 500 റീട്ടെയിൽ & ഹോൾസെയിൽ സൂപ്പർ ഡിസ്കൗണ്ട്  ഷോപ്പുകളോടെ കരുത്തുറ്റ ബ്രാൻഡാകുക.   3 വർഷം കൊണ്ട് 250 കോടി വാർഷിക വിറ്റുവരവും 20 കോടി അറ്റാദായവും നേടുന്ന നിലയിലേക്ക് വളരുക എന്നതാണ് ലക്ഷ്യം.  


MALABAR INITIATIVES
Pulikkal's Tower, Musliyarangadi,

Malappuram Dt., KL 673638, IN
08078 394 923, 094809 70055

​MORE DETAILS